സേവന മേഖലയില്‍ എസ്. വൈ.എസിന് വിപുലമായ പദ്ധതികള്‍

SYS
Typography

ഒറ്റപ്പാലം : എസ്.വൈ.എസ് സാന്ത്വനം പദ്ധതികള്‍ കൂടുതല്‍ വിപുലപ്പെടുത്തുതിന്റെ ഭാഗമായി ആതുര സേവന മേഖലയില്‍ പുതിയ പതിനായിരം സദ്ധസേവന പ്രവര്‍ത്തകര്‍ക്ക്കൂടി പരിശീലനം നല്‍കാന്‍ എസ്.വൈ.എസ്. സംസ്ഥാന പ്രതിനിധി സമ്മേളനം തീരമാനിച്ചു. നിര്‍ദ്ധന കടുംബങ്ങള്‍ക്കായി എസ്.വൈ.എസ് ആവിഷ്‌കരിച്ച ദാറുല്‍ ഖൈര്‍ ഭവനപദ്ധതി കൂടുതല്‍ വിപുലീകരിക്കും.

നിലവില്‍ വിവിധ ജില്ലകളിലായി 216 വീടുകളുടെ നിര്‍മ്മാണം പൂത്തികരിച്ചി'ുണ്ട്. ആയിരം ദാറുല്‍ ഖൈര്‍ ഭവനമെ പദ്ധതി ഉടന്‍ പൂര്‍ത്തീകരിക്കും. തിരുവനന്തപുരം ആര്‍.സി.സി. കേന്ദ്രീകരിച്ച് നിര്‍മ്മാണം നടക്കു സാന്ത്വന കേന്ദ്രം ഒരു വര്‍ഷത്തിനുള്ളില്‍ നാടിന് സമര്‍പ്പിക്കും. പാരിസ്ഥിതിക കടുകയറ്റങ്ങളെ ഫലപ്രദമായി ചെറുക്കാന്‍ സംസ്ഥാനത്തെ അയ്യായിരത്തോളം യൂണിറ്റുകളില്‍ വിപുലമായ ബോധവല്‍കരണം നടത്തും. കുടിവെള്ള വിതരണത്തിനും നീര്‍ത്തട ശുചീകരണത്തിനും വിവിധ പ്രദേശങ്ങളില്‍ ജില്ലാ കമ്മിറ്റികള്‍ നേരി'് നേതൃത്വം നല്‍കും. രണ്ട് ദിവസങ്ങളിലായി ഒറ്റപ്പാലം മര്‍കസില്‍ നട സംസ്ഥാന പ്രതിനിധി സമ്മേളനത്തിന്റെ സമാപനത്തില്‍ എസ്.വൈ.എസ്. സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുറഹ്മാന്‍ സഖാഫി മുഖ്യ പ്രഭാഷണം നടത്തി. യുവോര്‍ജ്ജം സമൂഹ നന്‍മക്ക് ഉപയോഗപ്പെടുത്താനും വര്‍ഗ്ഗീയ തീവ്രവാദ ചിന്തകളില്‍ നി് യുവമനസ്സുകളെ ക്രിയാത്മക വഴികളിലേക്ക് തിരിച്ച് വിടാനും കേരളീയ സമൂഹം കൂടുതല്‍ ജാഗ്രത പാലിക്കേണ്ട സമയമാണിതെ് അദ്ധേഹം പറഞ്ഞു. കലാപങ്ങളും വിദ്വേഷങ്ങളും ഒരു നാടിനെയും സമൂഹത്തെയും രക്ഷപ്പെടുത്തില്ല. പരസ്പര സ്‌നേഹവും കരുതലുമാണ് നമുക്കാവശ്യം. സഹജീവി സ്‌നേഹമാണ് ഇസ്‌ലാം പഠിപ്പിക്കുതെും പേരോട് പറഞ്ഞു. രാഷ്ട്രീയപാര്‍'ികള്‍ അടിക്കടി ഹര്‍ത്താലുകള്‍ക്ക് ആഹ്വാനം ചെയ്യുത് പൗര സ്വാതന്ത്ര്യത്തിന് വെല്ലുവിളിയാണെും സംസ്ഥാനത്തിന് ഇതുമൂലം കോടികളുടെ നഷ്ടമാണ് സംഭവിക്കുതെും ഈ സമരമുറയെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുതില്‍നിം രാഷ്ട്രീയ പാര്‍'ികള്‍ സ്വയം പിന്‍മാറണമെും പ്രതിനിധി സമ്മേളനം അംഗീകരിച്ച പ്രമേയം ആവശ്യപെ'ു. സയ്യിദ് ത്വാഹാ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. കേരളാ മുസ് ലിം ജമാ അത്ത് സംസ്ഥാന സെക്ര'റി വൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസി. എന്‍. അലി അബ്ദുല്ല, ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി, പള്ളങ്കോട് അബ്ദുള്‍ ഖാദിര്‍ മദനി, അബ്ദുല്‍ ജബ്ബാര്‍ സഖാഫി, എം.വി. സിദ്ദീഖ് സഖാഫി, മുഹമ്മദ് പറവൂര്‍, എം. മുഹമ്മദ് സാദിഖ് പ്രസംഗിച്ചു.

BLOG COMMENTS POWERED BY DISQUS