ന്യൂഡല്‍ഹി: രാജ്യത്തെ ഇന്ധന വില ഇനി ദിനം പ്രതി മാറിയേക്കുമെന്ന് റിപ്പോര്‍ട്ട്. പൊതു മേഖല എണ്ണ കമ്പനികളാണ് പുതിയ തീരുമാനത്തിന് പിന്നിലുള്ളത്. മെയ് ആദ്യ വാരം ഇത് നടപ്പില്‍ വരുത്താനാണ് നീക്കം.

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ച്ചയുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ എല്‍.കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും ഉള്‍പ്പെടെയുള്ളവര്‍ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി. രണ്ട് വര്‍ഷത്തിനകം വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലേ എന്നും കോടതി ചോദിച്ചു.

ന്യൂഡല്‍ഹി: പുതിയ 2000 രൂപ നോട്ടുകള്‍ അസാധുവാക്കാന്‍ സര്‍ക്കാറിന് ഒരു പദ്ധതിയുമില്ലെന്ന് കേന്ദ്രം. ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്നും നമ്മള്‍ അതിന് പിന്നാലെ പോകേണ്ട കാര്യമിലെ്‌റലന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു രാജ്യസഭയില്‍ പറഞ്ഞു.

ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ കൃത്രിമം നടത്തുന്നുവെന്ന ആരോപണത്തിനെതിരെ വോട്ടിംഗ് മെഷീന്‍ പരിശോധനക്ക് ക്ഷണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടിംഗ് മെഷീനില്‍ കൃത്രിമം കാണിക്കാന്‍ സാധിക്കുമെന്ന വെല്ലുവിളികള്‍ തെളിയിക്കാന്‍ അവസരം നല്‍കുന്നതിന് തങ്ങള്‍ വളരെപ്പെട്ടന്ന് ഒരു ദിവസം തീരുമാനക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. സാങ്കേതികവിദഗ്ധര്‍, ശാസ്ത്രജ്ഞര്‍,