അബുദാബി: മുസ്‌ലിം ലോകത്ത് അറിയപ്പെട്ടതും അംഗീകരിക്കപ്പെട്ടതുമായ നാലു കര്‍മശാസ്ത്ര മദ്ഹബുകളിലൊന്ന് സ്വീകരിക്കല്‍ വിശ്വാസികള്‍ക്ക് അനിവാര്യമാണെന്ന് യു എ ഇ മതകാര്യവകുപ്പ്. മതപ്രമാണങ്ങളില്‍ ഗവേഷണ യോഗ്യതയില്ലാത്തവര്‍ നാലാലൊരു കര്‍മശാസ്ത്ര മദ്ഹബ് (സരണി) സ്വീകരിച്ചേ പറ്റൂവെന്ന് മതകാര്യവകുപ്പ് ഇതുസംബന്ധമായി പുറത്തിറക്കിയ ഫത്‌വയില്‍ വ്യക്തമാക്കി.

കോഴിക്കോട്: വടക്കന്‍ ഈജിപ്തിലെ രണ്ട് ചര്‍ച്ചുകളില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണം അങ്ങേയറ്റം ഞെട്ടലുളവാക്കുന്നതാണെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു.

എടവണ്ണപ്പാറ: മത സൗഹാര്‍ദം തകര്‍ക്കുന്നവര്‍ക്കെതിരെ വിദ്യാലയങ്ങളില്‍ നിന്ന് ശക്തമായ ബോധവത്കരണം അനിവാര്യമാണെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. എടവണ്ണപ്പാറ ജലാലിയ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഇരുപതാം വാര്‍ഷിക സമാപന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.