ജ്ഞാനം എന്നാണ് ഫിഖ്ഹിന്റെ ഭാഷാര്‍ഥം. വിശദമായ തെളിവുകളില്‍ നിന്ന് ഗവേഷ ണം മുഖേന ലഭ്യമാകുന്നതും കര്‍മപരമായ കാര്യങ്ങളുടെ മതവിധികള്‍ വ്യക്തമാക്കു ന്നതുമായ വിജ്ഞാന ശാഖക്കാണ് സാങ്കേതികമായി ഫിഖ്ഹ് എന്ന് പറയുന്നത്.

More Articles ...

Page 1 of 2