ദേളി: ജാമിഅ സഅദിയ്യ അറബിയ്യ ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജിലെ വിദ്യാര്‍ത്ഥി മുഹമ്മദ്‌ റാഫി എട്ട്‌ മാസം കൊണ്ട്‌ ഖുര്‍ആന്‍ മുഴുവന്‍ മനഃപാഠമാക്കി ഖുര്‍ആന്‍ പഠിതാക്കള്‍ക്കിടയില്‍ വിസ്‌മയമായി. സാധാരണ നിലയില്‍ മൂന്നോ നാലോ വര്‍ഷമെടുത്ത്‌ അഭ്യസിക്കുന്ന പാഠങ്ങളാണ്‌

കാസര്‍കോട്‌: രണ്ടാമത്‌ നൂറുല്‍ ഉലമ അവാര്‍ഡ്‌ പ്രശസ്‌ത പണ്‌ഢിതനും സമസ്‌ത കേരള ജംഇയ്യത്തുല്‍ ട്രഷററും ജാമിഅ സഅദിയ്യ വൈസ്‌ പ്രസഡണ്ടുമായ കെ. പി ഹംസ മുസ്ലിയാര്‍ ചിത്താരിക്ക്‌ സമര്‍പ്പിച്ചു.

ദേളി: ഹൈദരാബാദ് നിസാമിയ്യഃ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് ലഭിച്ച പ്രമുഖ പണ്ഡിതനും എഴുത്തുകാരനുമായ അബ്ദുല്‍ ഹകീം സഅദി കരുനാഗപ്പള്ളിയെ സഅദിയ്യ പൂര്‍വ വിദ്യാര്‍ഥി സംഘടനയായ മജ്‌ലിസുല്‍ ഉലമാഇസ്സഅദിയ്യീന്‍ കേന്ദ്ര കമ്മിറ്റിയുടെ പ്രത്യേകം അനുമോദനം നല്‍കി ആദരിച്ചു.

 

ദേളി (കാസര്‍കോട്): താജുല്‍ ഉലമയും നൂറുല്‍ ഉലമയും പകര്‍ന്ന് നല്‍കിയ വിജ്ഞാന സേവന മുന്നേറ്റള്‍ക്ക് തുടര്‍ച്ചയാകുമെന്ന പ്രഖ്യപനത്തോടെ പതിനായിരങ്ങളുടെ മഹാ സംഗമം തീര്‍ത്ത് ജാമിഅ സഅദിയ്യ അറബിയ്യയുടെ നാല്‍പ്പത്തിയാറാം വാര്‍ഷികത്തിന് പ്രൗഢ ഗംഭീരമാര്‍ന്ന സമാപ്തി.