ആന്തരീകമായ ചൈതന്യത്തിനൊപ്പം ശാരീരികാരോഗ്യത്തിനും ഏറെ സഹായകമാണ് നിസ്‌കാരം. ആത്യന്തിക ലക്ഷ്യം അല്ലാഹുവിന്റെ പൊരുത്തമാണെന്ന് ഉറച്ചു വിശ്വസിക്കുമ്പോള്‍ തന്നെ നിസ്‌കാരം കൊണ്ട് ലഭിക്കുന്ന മാനസികവും ശാരീരികവുമായ നേട്ടങ്ങളെക്കുറിച്ചു നാം അറിഞ്ഞിരിക്കേണ്ടതുണ്ട്.

പര്‍വതങ്ങളിലും സസ്യങ്ങളിലും മനുഷ്യന്‍ പടുത്തുയര്‍ത്തുന്നവയിലും കൂടുണ്ടാക്കാന്‍ തേനീച്ചകള്‍ക്കു നിന്റെ നാഥന്‍ നിര്‍ദേശം നല്‍കി. ശേഷം വിവിധ ഫലങ്ങളില്‍ നിന്നും സത്ത് നുകരാനും നിന്റെ നാഥന്റെ മാര്‍ഗങ്ങളില്‍ പൂര്‍ണ്ണമായ നിലയില്‍ പ്രവേശിക്കാനും നിര്‍ദേശം നല്‍കി. വ്യത്യസ്ഥ വര്‍ണ്ണങ്ങളിലുള്ള പാനീയം തേനീച്ചയുടെ ഉദരങ്ങളില്‍ നിന്നു പുറത്ത് വരുന്നു. ആ പാനീയത്തില്‍ ജനങ്ങള്‍ക്കു നിശ്ചയം ശമനമുണ്ട്

യാത്രകളിലും മറ്റും ഹെഡ്ഫോണ്‍ ശീലമാക്കിയവര്‍ ജാഗ്രതൈ. ഹെഡ്ഫോണ്‍ ഉപയോഗം പയ്യെപ്പയ്യെ നിങ്ങളുടെ കേള്‍വിശക്തിയെ കവര്‍ന്നെടുത്തേക്കും.