Warning: count(): Parameter must be an array or an object that implements Countable in /misc/10/000/208/119/1/user/web/786.sunnionlineclass.com/libraries/cms/application/cms.php on line 464

വിന്‍ഡോസ് ഒ.എസിന്റെ ഏറ്റവും പുതിയ പതിപ്പായ വിന്‍ഡോസ് 10 മൈക്രോസോഫ്റ്റ് പുറത്തിറക്കി. 190 രാജ്യങ്ങളില്‍ വിന്‍ഡോസ് 10 ലഭ്യമാകുമെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കി. ഇന്ത്യ ഉള്‍പ്പെടെ 13 രാജ്യങ്ങളില്‍ വിന്‍ഡോസ് 10 പ്രത്യേക ചടങ്ങോടെയാണ് മൈക്രോസോഫ്റ്റ് അവതരിപ്പിച്ചത്.

കൊച്ചി: മോട്ടോ ജി 5 പ്ലസ് പ്രീമിയം സ്മാര്‍ട്‌ഫോണ്‍ വിപണിയിലെത്തി. പ്രീമിയം ഡിസൈനോടു കൂടിയാണ് അഞ്ചാം തലമുറ പ്രീമിയം മോട്ടോ ജി പ്ലസ് പുറത്തിറക്കുന്നത്. അലൂമിനിയം ഫിനിഷ് മെറ്റല്‍ കേയ്‌സ്, 13.2 സെമി (5.2 ഇഞ്ച്) ഫുള്‍ എച്ച് ഡി സ്‌ക്രീന്‍,

ബാഴ്‌സലോണ: നോക്കിയയുടെ ഏറ്റവും ജനപ്രിയ മോഡലുകളിലൊന്നായിരുന്ന 3310 വീണ്ടുമെത്തുന്നു. നേരത്തെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആയിരുന്നെങ്കില്‍ കളറായാണ് ഇപ്പോള്‍ തിരിച്ചെത്തിയിരിക്കുന്നത്. ഫിന്‍ലാന്‍ഡ് കമ്പനിയായ എച്ച്എംഡി ഗ്ലോബല്‍ ഓയ് ആണ് നോക്കിയ ബ്രാന്‍ഡ് ഫോണുകള്‍ പുറത്തിറക്കിയിരിക്കുന്നത്.

കൊച്ചി: ‘ട്രാന്‍ഷന്‍ ഹോള്‍സിംഗ്‌സിന്റെ മൊബൈല്‍ ബ്രാന്‍ഡായ ഐ ടെല്‍, സെല്‍ഫി പ്രോ പരമ്പരയില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഐ ടി1518 വിപണിയിലിറക്കി. സ്മാര്‍ട്ട്‌ഫോണ്‍ ഐ ടി 1518ല്‍ എട്ട് എം പി റെയര്‍ ക്യാമറയും അഞ്ച് എം പി മുന്‍ ക്യാമറയുമുണ്ട്.

More Articles ...

Page 2 of 4