Warning: count(): Parameter must be an array or an object that implements Countable in /misc/10/000/208/119/1/user/web/786.sunnionlineclass.com/libraries/cms/application/cms.php on line 464

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈല്‍ സേവന ദാതാക്കളായ ഐഡിയയും വൊഡാഫോണും ഇനി ഒറ്റക്കമ്പനി. ഇരു കമ്പനികളും തമ്മിലുള്ള ലയനം പൂര്‍ത്തിയായതായി ഔദ്യോഗിക കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. ഇതോടെ വൊഡാഫോണിന് 45 ശതമാനം ഓഹരികള്‍ സ്വന്തമാകും. കുമാരമംഗലം ബിർളയാണ് സംയുക്ത കമ്പനിയുടെ ചെയർമാൻ.

Page 4 of 4