ന്യൂഡല്‍ഹി: ജിയോയെ വെല്ലാന്‍ പുതിയ ഓഫറുകളുമായി വീണ്ടും ബിഎസ്എന്‍എല്‍ രംഗത്ത്. ത്രീജി സ്പീഡില്‍ അണ്‍ലിമിറ്റഡ് ഡാറ്റ നല്‍കുന്ന മൂന്ന് പുതിയ ഓഫറുകളാണ് ബിഎസ്എല്‍ അവതരിപ്പിച്ചത്. 333 രൂപയുടെ ട്രിപ്പിള്‍ എയ്‌സ്, 349 രൂപയുടെ ദില്‍ ഖോല്‍ കെ ബോള്‍, 395 രൂപയുടെ നെഹ്‌ലെ പേ ഡെഹല എന്നീ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

പോര്‍ട്ടബിൾ കംപ്യൂട്ടിങില്‍ ഒരു പുതിയ അധ്യായമാണ് മൈക്രോസോഫ്റ്റിന്റെ ഏറ്റവും നല്ല പ്രോഡക്ടുകളില്‍ ഒന്നായ സര്‍ഫസ് പ്രോ തുറന്നത്. തുടര്‍ന്ന് ഇതേ പാതയില്‍ വാവെയ് മെയ്റ്റ് ബുക്കെത്തി. ഈ രണ്ടു കംപ്യൂട്ടറുകള്‍ക്കും വെല്ലുവിളി ഉയര്‍ത്തിയാണ് സാംസങിന്റെ പുതിയ പോര്‍ട്ടബ്ള്‍ കംപ്യൂട്ടറായ സാംസങ് ഗ്യാലക്‌സി ബുക് വിപണിയിലെത്തുന്നത്. 

മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ ഒഎസ് ആയ വിന്‍ഡോസ്‌ 10 ന്റെ ഉപയോഗം എളുപ്പമാക്കാന്‍ സഹായിക്കുന്ന 18 കീബോര്‍ഡ് ഷോര്‍ട്ട്കട്ടുകള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു.

More Articles ...

Page 1 of 4